Latest News

ആധാര്‍ സേവനങ്ങളിൽ അടുത്തമാസം മുതല്‍ നിരക്ക് വര്‍ധന

 ആധാര്‍ സേവനങ്ങളിൽ അടുത്തമാസം മുതല്‍ നിരക്ക് വര്‍ധന

ന്യൂഡൽഹി: ആധാർ സേവനങ്ങൾക്ക് ഫീസ് വർധന. ഒക്ടോബർ ഒന്നുമുതൽ ആദ്യ ഘട്ടവും, 2028 ഒക്ടോബർ ഒന്നുമുതൽ രണ്ടാമത്തെ ഘട്ടവും പ്രാബല്യത്തിൽ വരും.എൻറോൾമെന്റിനും 5–7 പ്രായക്കാരുടെയും 17 വയസിന് മുകളിലുള്ളവരുടെയും നിർബന്ധിത ബയോമെട്രിക് അപ്‌ഡേഷനും ഫീസ് ഈടാക്കില്ല. ചെലവ് സർക്കാർ ഏറ്റെടുക്കും.

നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റിനു 100 രൂപ, 150 രൂപയാണ്. മറ്റു ബയോമെട്രിക് അപ്‌ഡേറ്റുകൾക്കു ₹100, 125, 150 എന്നിങ്ങനെയാണ്. ജനനത്തീയതി, ജെൻഡർ, മേൽവിലാസം, മൊബൈൽ നമ്പർ അപ്‌ഡേറ്റ് എന്നിവയ്ക്ക് യഥാക്രമം 50, 75, 90 രൂപയും പ്രൂഫ് ഓഫ് അഡ്രസ് / ഐഡന്റിറ്റി അപ്‌ഡേറ്റ് ആധാർ കേന്ദ്രം വഴി ₹50, ₹75, ₹90 എന്നിങ്ങനെയാണ്. ഇത് പോർട്ടൽ വഴിയാണെങ്കിൽ ₹25, ₹75, ₹90 . പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും. ഇകൈവസി ഉപയോഗിച്ചുള്ള ആധാര്‍ സേര്‍ച്/ കളര്‍ പ്രിന്റ് ഔട്ട് 30, 40, 50 രൂപ എന്നിങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes