Latest News

കണ്ണൂരില്‍ തെങ്ങ് വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം

 കണ്ണൂരില്‍ തെങ്ങ് വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ തെങ്ങ് വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം. പഴയങ്ങാട് മുട്ടം സ്വദേശികളായ മന്‍സൂറിന്റെയും സമീറയുടെയും മകന്‍ നിസാലാണ് മരിച്ചത്. വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.

തെങ്ങ് മറിഞ്ഞ് വീണത് നിസാലിന്റെ മുകളിലേക്കാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes