Latest News

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ മലയാളികളും

 അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ മലയാളികളും

അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്. അപകടം ജനവാസ മേഖലയിൽ വിമാനമിറങ്ങിയതിനു പിന്നാലെയായിരുന്നു. യാത്രക്കാരിൽ ഒരാൾ സ്ത്രീയും പത്തനംതിട്ട സ്വദേശിനിയുമാണെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes