Latest News

വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി നേഴ്സ്

 വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി നേഴ്സ്

അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്‌സായി ജോലി ചെയ്തിരുന്ന രഞ്ജിതയ്ക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. പുതിയ ജോലി തുടങ്ങാനായി ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു രഞ്ജിത. ഈ യാത്രക്കായി കൊച്ചിയിൽ നിന്ന് ഇന്നലെ അഹമദാബാദിലേക്ക് പുറപ്പെടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes