Latest News

വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ്സ്‌ക്കാരന് ദാരുണാന്ത്യം

 വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ്സ്‌ക്കാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീടിനടുത്തുള്ള വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പല്ലശ്ശന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes