Latest News

തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി ദിയ കൃഷ്ണ

 തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി ദിയ കൃഷ്ണ

തിരുവനതപുരം: കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും തട്ടികൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ പോലീസ് ഇർവർക്കുമെതിരെ കേസെടുത്തത്തിൽ ദിയ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകി. പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. തട്ടിക്കൊണ്ടു പോയി, മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ജീവനക്കാരുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes