Latest News

ബാഹുബലി റീ-റിലീസിനൊരുങ്ങുന്നു; ഒറ്റ ചിത്രമായി തിയേറ്ററുകളിൽ

 ബാഹുബലി റീ-റിലീസിനൊരുങ്ങുന്നു; ഒറ്റ ചിത്രമായി തിയേറ്ററുകളിൽ

ഇന്ത്യൻ ബോക്സോഫീസിൽ ചരിത്രം കുറിച്ച എസ്.എസ്. രാജമൗലി-പ്രഭാസ് ചിത്രം ബാഹുബലി വീണ്ടും തിയേറ്ററുകളിലേക്ക് വരുന്നു. മുമ്പ് രണ്ട് വർഷത്തിൻ്റെ ഇടവേളയിൽ രണ്ട് ഭാഗങ്ങളായി വന്ന ചിത്രം, ഇപ്പോൾ ഒറ്റ ചിത്രമായി റീ-റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ വിടും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes