Latest News

എൻ ഡി എ സർക്കാരിന്റെ ഭരണകാലത്ത് നടത്തിയത് സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്താവുന്ന പ്രവർത്തനങ്ങൾ – ബി ജെ പി

 എൻ ഡി എ സർക്കാരിന്റെ ഭരണകാലത്ത് നടത്തിയത് സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്താവുന്ന പ്രവർത്തനങ്ങൾ – ബി ജെ പി

ന്യൂഡൽഹി: മൂന്നാം മോദിസർക്കാരിന്റെ ഒന്നാം വാർഷികത്തിലേക്ക് കടക്കുമ്പോൾ എൻ ഡി എ സർക്കാരിന്റെ പതിനൊന്നു വർഷത്തെ ഭരണകാലത്ത് നടത്തിയത് സ്വർണ്ണലിപികളിൽ രേഖപ്പെടുത്താവുന്ന പ്രവർത്തനങ്ങളെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ. ജെ.പി നഡ്ഡ. യുപിഎ ഭരണകാലത്ത് അഴിമതിയും പ്രീണന രാഷ്ട്രീയവുമാണ് രാജ്യത്തുണ്ടായിരുന്നത്. മോദി സർക്കാർ വന്നതോടെ അതെല്ലാം മാറി. വികസിതഭാരതം മുന്നിൽ കണ്ടുക്കൊണ്ടുള്ളതാണ് സർക്കാരിന്റ നയങ്ങൾ. കാലാവധി പൂർത്തിയാക്കുക മാത്രമല്ല അടുത്ത സർക്കാർ ഉണ്ടാക്കുമെന്നും നഡ്ഡ പറഞ്ഞു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes