Latest News

ബോംബ് ഭീഷണി; എയർ ഇന്ത്യയുടെ തായ്‌ലൻഡ് ഡൽഹി വിമാനം തിരിച്ചിറക്കി

 ബോംബ് ഭീഷണി; എയർ ഇന്ത്യയുടെ തായ്‌ലൻഡ് ഡൽഹി വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: തായ്‌ലൻഡിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ് നടത്തി. എ ഐ 379 വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. രാവിലെ ഡൽഹിയിൽ നിന്ന് ഒമ്പതരയ്ക്ക് പുറപ്പെട്ട വിമാനത്തിൽ 156 യാത്രക്കാർ ഉണ്ടെന്നാണ് ലഭ്യമായ വിവരം. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൂടുതൽ പരിശോധന നടത്തി വരികയാണെന്നാണ് ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes