Latest News

അധ്യാപകൻ ആറ് കുട്ടികളെ പീഡിപ്പിച്ചതായി പരാതി

 അധ്യാപകൻ ആറ് കുട്ടികളെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് അധ്യാപകൻ ആറ് കുട്ടികളെ പീഡിപ്പിച്ചതായി പരാതി. കുട്ടികൾ പഠിക്കുന്ന സ്കൂളിലെ കണക്ക് അധ്യാപകനാണ് പീഡിപ്പിച്ചത്.

നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ, കുട്ടികളുടെ രക്ഷകർത്താക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയായ അധ്യാപകൻ നിലവിൽ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes