Latest News

കെപിസിസിയുടെ സംസ്കാര സാഹിതി ചെയർമാനായി സി ആർ മഹേഷ് എംഎൽഎയെ നിയമിച്ചു

 കെപിസിസിയുടെ സംസ്കാര സാഹിതി ചെയർമാനായി സി ആർ മഹേഷ് എംഎൽഎയെ നിയമിച്ചു

തിരുവനന്തപുരം: കെപിസിസിയുടെ സംസ്കാര സാഹിതി ചെയർമാനായി സി ആർ മഹേഷ് എംഎൽഎയെയും കൺവീനറായി ആലപ്പി അഷ്റഫിനെയും നിയമിച്ചു.

ഏതാനും മാസങ്ങൾക്കു മുൻപു ചെയർമാനായി നിയമിക്കപ്പെട്ട നിർമാതാവ് ആന്റോ ജോസഫ് സിനിമാ തിരക്കുകൾ ചൂണ്ടിക്കാട്ടി ഒഴിവായതിനെത്തുടർന്നാണു മഹേഷിന്റെ നിയമനം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes