Latest News

ഇസ്രയേലിന്റെ ശാസ്ത്ര കേന്ദ്രം തകർത്ത് ഇറാൻ

 ഇസ്രയേലിന്റെ ശാസ്ത്ര കേന്ദ്രം തകർത്ത് ഇറാൻ

ജറുസലേം: ഇസ്രായേലിന്റെ സുപ്രധാന ശാസ്ത്ര കേന്ദ്രത്തിന് ഇറാന്റെ ആക്രമണം. ആക്രമണത്തിൽ മരണം സ്ഥിതീകരിച്ചിട്ടില്ലെങ്കിലും ലാബുകൾക്ക് സാരമായ കേടുപറ്റിയെന്ന് വാർത്ത ഏജൻസി ‘എപി’ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes