എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉപന്യാസത്തിനുള്ള സി ബി കുമാര്‍ അവാർഡ് എം സ്വരാജിന്റെ പൂക്കളുടെ പുസ്തകം എന്ന പുസ്തകത്തിന് ലഭിച്ചു.