Latest News

ആരോപണം ഉന്നയിച്ച ജീവനക്കാർ ഒളിവിൽ – കൃഷ്ണകുമാർ

 ആരോപണം ഉന്നയിച്ച ജീവനക്കാർ ഒളിവിൽ – കൃഷ്ണകുമാർ

തിരുവനന്തപുരം: ആരോപണം ഉന്നയിച്ച ജീവനക്കാർ ഒളിവിലാണെന്നും ജീവനക്കാർക്കെതിരായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. ജീവനക്കാർ കസ്റ്റമേഴ്‌സുമായി നേരിട്ട് ഇടപാട് നടത്തിയിരുന്നു. മൂന്ന് ജീവനക്കാരുടെയും ബാങ്ക് വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ജീവനക്കാരെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നതിന് തെളിവാണ് പുറത്തു വന്ന ദൃശ്യങ്ങൾ.

ക്യു ആർ സ്കാൻ മാറ്റി പണം തട്ടിയെടുത്തെന്നാണ് ജീവനക്കാർക്കെതിരെയുള്ള പരാതി. തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന് ജീവനക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെയുള്ള തെളിവ് പോലീസ് ശേഖരിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes