Latest News

മണിപ്പൂരിലെ സംഘർഷം: മെയ്തെയ് നേതാവ് അറസ്റ്റിൽ

 മണിപ്പൂരിലെ സംഘർഷം: മെയ്തെയ് നേതാവ് അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ തുടർന്നുകൊണ്ടിരിക്കെ മെയ്തെയ് നേതാവ് ബോയ്നാവോപംഗെയ്ജാം അറസ്റ്റിലായി. നേരത്തെ അരംബായ് തെങ്കോൽ നേതാവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉയരുകയും. തുടർന്ന് 5 ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മണിപ്പൂരിലെ സംഘർഷത്തിൽ ഇതുവരെ 260 പേർ മരിച്ചെന്നാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes