Latest News

അഹമ്മദാബാദ് വിമാന അപകടം: രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്

 അഹമ്മദാബാദ് വിമാന അപകടം: രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്

അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. “വേദനാജനകമായ സംഭവമാണ്. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു. സർക്കാർ കുടുംബത്തിന് പിന്തുണയായി നിലകൊള്ളും,” മന്ത്രി പറഞ്ഞു. “നിയമപരമായി ചെയ്യേണ്ടതെല്ലാം സർക്കാർ നിർവഹിക്കും. സംസ്ഥാന സർക്കാർ ഗുജറാത്ത് സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്,” മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes