Latest News

അർജന്റീന ടീം കേരളത്തിലേക്ക്; വരവ് ഉറപ്പിച്ച് കായിക മന്ത്രി

 അർജന്റീന ടീം കേരളത്തിലേക്ക്; വരവ് ഉറപ്പിച്ച് കായിക മന്ത്രി

മലപ്പുറം: അർജന്റീന ടീം കേരത്തിൽ വരുമെന്നും സ്പോൺസർ മാച്ച് ഫീ അടച്ചെന്നും കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരിക എന്ന ആഗ്രഹം യാഥാർത്ഥ്യമാകുവാൻ പോവുകയാണ്. മാച്ച് ഫീ അടച്ചെന്ന് സ്പോൺസർ അറിയിച്ചിട്ടുണ്ട്. ഇനി മറ്റു തടസ്സങ്ങളൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes