Latest News

മണിപ്പൂരിൽ സംഘർഷം: ഇന്റർനെറ്റ്‌ സേവനങ്ങൾ റദ്ദാക്കി

 മണിപ്പൂരിൽ സംഘർഷം: ഇന്റർനെറ്റ്‌ സേവനങ്ങൾ റദ്ദാക്കി

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. മെയ്‌തേയ് തീവ്രസംഘടനയായ ആരംഭായ് തേങ്കോലിന്റെ നേതാവ് കനാൻ സിങ്ങിനെ അറസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് സംഘർഷം. സംഘർഷത്തെ തുടർന്ന് ഇന്റർനെറ്റ്‌ സേവനങ്ങൾ റദ്ദാക്കി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്‌, തൗബാൽ ബിഷ്‌ണുപുർ, കാക്‌ചിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ്‌ റദ്ദാക്കിയത്. അറസ്റ്റ് ചെയ്ത കനാൻ സിങ്ങിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രധിഷേധം അക്രമത്തിലേക്ക് പോകുമെന്ന് കണ്ടാണ് ഇന്റർനെറ്റ്‌ സേവനങ്ങൾ വിലക്കിയത്

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes