Latest News

നിലമ്പൂർ വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധ മാർച്ച്‌

 നിലമ്പൂർ വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധ മാർച്ച്‌

നിലമ്പൂർ: നിലമ്പൂരിൽ വിദ്യാർത്ഥി പന്നിക്കെണിയിൽ പെട്ട് മരിച്ച സംഭവത്തിൽ എൽ.ഡി.എഫിന്റെയും യു.ഡി. എഫിന്റെയും പ്രതിഷേധം. പഞ്ചായത്ത്‌ ഭരണ സമിതിയുടെ വീഴ്ച്ചയാണ് മരണത്തിന് കാരണമെന്നാരോപിച്ച് എൽ.ഡി. എഫ് വഴിക്കടവ് പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിക്കും. അതേസമയം കെ എസ് സി ബി ഓഫീസിലേക്ക് യു ഡി എഫ് മാർച്ച്‌ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes