നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് മുന്നിൽ, ആദ്യ ബൂത്തിൽ സ്വരാജ് മൂന്നാമത് പിന്നാലെ അൻവറും

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 419 വോട്ടിന്റെ ലീഡിൽ മുന്നിൽ. വഴിക്കടവിലെ തണ്ണിക്കടവ് എയുപി സ്കൂളിലെ ബൂത്ത് ഒന്നിലെ വോട്ടുകളാണ് എണ്ണിയത്. ആദ്യ ബൂത്തിൽ സ്വരാജ് മൂന്നാമതാണ്. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കന്ററി കോളേജിലാണ് വോട്ടെണ്ണൽ