Latest News

അഹമ്മദാബാദ് വിമാനപകടം: 110 പേർ മരിച്ചു

 അഹമ്മദാബാദ് വിമാനപകടം: 110 പേർ മരിച്ചു

അഹമ്മദാബാദ് വിമാനപകടത്തിൽ 110 പേർ മരിച്ചതായി പ്രാഥമിക വിവരം. ഇതിൽ 40 പേരുടെ മൃതദേഹങ്ങൾ ഇതിനകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ അഹമ്മദാബാദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes