Latest News

പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനധ്യാപകന് സസ്‌പെൻഷൻ

 പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനധ്യാപകന് സസ്‌പെൻഷൻ

തിരുവനന്തപുര: സ്കൂൾ പ്രവേശനോത്സവത്തിന്
പോക്സോ കേസ് പ്രതി മുകേഷ് എം നായർ പങ്കെടുത്ത സംഭവത്തിൽ പ്രധാനധ്യാപകൻ ടി എസ് പ്രദീപ് കുമാറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. വിവാദം വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയെന്നും ഇത്തരം സാഹചര്യം ഉണ്ടായതിൽ പ്രതീപ് കുമാറിന് വീഴ്ച്ച പറ്റിയെന്നും ഫോർട്ട്‌ സ്കൂൾ മാനേജർ പി. ജ്യോതീന്ദ്രകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes