Latest News

എസ് കെ യാദവിന്റെ വിദ്വേഷ പരാമർശം: ഇംപീച്ച്‌മെന്റ് നടപടിക്കൊരുങ്ങി രാജ്യസഭ

 എസ് കെ യാദവിന്റെ വിദ്വേഷ പരാമർശം: ഇംപീച്ച്‌മെന്റ് നടപടിക്കൊരുങ്ങി രാജ്യസഭ

ന്യൂഡൽഹി: വിഎച്പിയുടെ നിയമവേദി ഹൈക്കോടതി ഹാളിൽ ഏകീകൃത സിവിൽ കോഡ് – ഭരണഘടനാപരമായ അനിവാര്യത എന്ന വിഷയത്തിൽ പ്രസംഗിക്കവെ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവ് വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ഇംപീച്ച്മെന്റ് നടപടിക്കൊരുങ്ങി രാജ്യസഭ. യാദവിനെതിരെ രാജ്യസഭയിൽ നേരത്തെ പ്രതിപക്ഷ ഇംപീച്ച്മെന്റ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes