Latest News

ദക്ഷിണാഫ്രിക്കയ്ക്ക് 27 വർഷങ്ങൾക്കുശേഷം ഐസിസി കിരീടം

 ദക്ഷിണാഫ്രിക്കയ്ക്ക് 27 വർഷങ്ങൾക്കുശേഷം ഐസിസി കിരീടം

ലോർഡ്സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക ഐസിസി കിരീടം സ്വന്തമാക്കി. 27 വർഷങ്ങൾക്കുശേഷമാണ് ഈ വിജയം. കഴിഞ്ഞ വർഷം ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് ഏറ്റ തോൽവിയെ മറികടന്നാണ് ആരാധകർക്ക് ഈ കിരീടം നൽകിയത്. 1998-ൽ ബംഗ്ലാദേശിൽ നടന്ന ഐസിസി നോക്കൗട്ട് ട്രോഫി വിജയിച്ചതിന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക മറ്റൊരു ഐസിസി കിരീടം നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes