Latest News

തെരുവുനായ ആക്രമണം: നാലു വയസ്സുകാരന് പരിക്ക്

 തെരുവുനായ ആക്രമണം: നാലു വയസ്സുകാരന് പരിക്ക്

കൂത്തുപറമ്പ്: നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എഫ്രിനെയാണ് തെരുവ് നായ കടിച്ചത്. പരിക്കേറ്റ കുട്ടിയെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിന്നീട് നാട്ടുകാരും കുടുംബക്കാരും ചേർന്ന് തല്ലിക്കൊന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes