Latest News

തമിഴ്‌നടന്‍ ജയം രവി വിവാഹമോചിതനായി

 തമിഴ്‌നടന്‍ ജയം രവി വിവാഹമോചിതനായി

ചെന്നൈ: തമിഴ്‌നടന്‍ ജയം രവിയും ഭാര്യ ആര്‍തിയും വിവാഹമോചിതരായി. ഔദ്യോഗിക എക്‌സില്‍ അക്കൗണ്ടിലൂടെ നടന്‍ തന്നെയാണ് വിവാഹമോചന വാര്‍ത്തപ്രേഷകരെ അറിയിച്ചത്. 2009ലായിരുന്നു ആര്‍തിയും ജയം രവിയും തമ്മിലുള്ള വിവാഹം. എന്റെ മുന്‍ഗണന എല്ലായ്പ്പോഴും ഒരു കാര്യത്തിനു മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സന്തോഷവും എന്റര്‍ടെയ്ന്‍മെന്റും നല്‍കുക. അതു തുടരുമെന്നും താരം എക്‌സില്‍ കുറിച്ചു. 15 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമായത്.ആരവ്, അയാന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes