Latest News

അഹമ്മദാബാദ് വിമാന അപകടം: മരണപ്പെട്ടവർക്ക് 1 കോടി വീതം നഷ്ടപരിഹാരം; ടാറ്റാ ഗ്രൂപ്പിന്റെ പിന്തുണ

 അഹമ്മദാബാദ് വിമാന അപകടം: മരണപ്പെട്ടവർക്ക് 1 കോടി വീതം നഷ്ടപരിഹാരം; ടാറ്റാ ഗ്രൂപ്പിന്റെ പിന്തുണ

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കായി ടാറ്റാ ഗ്രൂപ്പ് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാചിലവുകളും ഗ്രൂപ്പ് വഹിക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചു. വിമാനം തകർന്നു വീണ ബിജെ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ പുനർനിർമാണത്തിനും ടാറ്റാ ഗ്രൂപ്പ് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 242 ജീവനുകൾ നഷ്ടപ്പെട്ട ഈ വലിയ ദുരന്തത്തിൽ അനുശോചനം അദ്ദേഹം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes