Latest News

വാൻ ഹയി കപ്പൽ കൊച്ചി തീരത്തോട് അടുത്തു

 വാൻ ഹയി കപ്പൽ കൊച്ചി തീരത്തോട് അടുത്തു

കൊച്ചി അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 കപ്പൽ കൊച്ചി തീരത്ത് നിന്ന് 22 നോട്ടിക്കൽ മൈൽ (ഏകദേശം 40.7 കിലോമീറ്റർ) ദൂരത്തിൽ എത്തിയതോടെ വീണ്ടും കപ്പലിൽ നാവികസേനാംഗങ്ങൾ ഇറങ്ങി. കടലിലെ ശക്തമായ കാറ്റ് കാരണം തീരത്തേക്ക് ശക്തമായ ഒഴുക്ക് ഉണ്ടായത് മൂലമാണ് ഇന്നലെ കൊടുങ്ങല്ലൂരിന് പടിഞ്ഞാറ് 40 നോട്ടിക്കൽ മൈൽ (ഏകദേശം 74 കിലോമീറ്റർ) അകലെയുണ്ടായിരുന്ന കപ്പൽ ഇന്ന് കൊച്ചി തീരത്തേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes