Latest News

പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ

 പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ തന്റെ ജീവനക്കാർ തനിക്കെതിരെ ഉന്നയിച്ച ആരോപണം തെറ്റാണെന്നും തട്ടിക്കൊണ്ടുപോയി എന്ന വാദവും നിഷേധിച്ചു. പണം പിൻവലിച്ച് തനിക്ക് തരും എന്ന് ജീവനക്കാർ പറഞ്ഞതിന് തെളിവില്ലെന്നും ദിയ പ്രതികരിച്ചു.

ദിയയുടെ സ്ഥാപനത്തിലെത്തുന്ന കസ്റ്റമേഴ്സിന്റെ പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് വാങ്ങിയാൽ മതിയെന്ന് ദിയ പറഞ്ഞതായി ജീവനക്കാർ പറഞ്ഞു. തങ്ങളെ ജാതിയമായി അധിക്ഷേപിച്ചെന്നും മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് ദിയയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes