Latest News

പ്രധാനമന്ത്രിയെ കാണുന്ന മന്ത്രിമാർക്ക് ആർടി-പിസിആർ നിർബന്ധം

 പ്രധാനമന്ത്രിയെ കാണുന്ന മന്ത്രിമാർക്ക് ആർടി-പിസിആർ നിർബന്ധം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നതിനെ തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി.

ഇന്ന് വൈകുന്നേരം, ഡൽഹി മുഖ്യമന്ത്രി, ഏഴ് എംപിമാർ, എംഎൽഎമാർ, 70-ഓളം ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ കാണാനിരിക്കുകയാണ്. എല്ലാവരും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകുമെന്നാണ് റിപ്പോർട്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes