വാൻഹായ് കപ്പലിലെ കണ്ടെയ്നറുകൾ ഇന്ന് തീരത്തടിയും

തിരുവനന്തപുരം: വാൻഹായി കപ്പലിൽ നിന്നുള്ള കണ്ടെയ്നർ ഇന്നുമുതൽ തീരത്തടിഞ്ഞു തുടങ്ങും. കപ്പൽ നിലവിൽ കരയിൽ നിന്ന് 45 നോട്ടിക്കൽ മൈൽ ദൂരത്താണുള്ളത്. കപ്പലിൽ നിന്ന് വീണ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ടെയ്നറുകൾ കണ്ടെത്തിയാൽ 200 മീറ്റർ ദൂരം അകലം പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.