Latest News

വീണ്ടും ബോംബ് ഭീഷണി; കൊച്ചി – ഡൽഹി ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി

 വീണ്ടും ബോംബ് ഭീഷണി; കൊച്ചി – ഡൽഹി ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി

കൊച്ചി: ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തിരമായി നാഗ്പൂരിൽ ഇറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനയ്ക്ക് ശേഷം വിമാനം ഡൽഹിക്ക് പുറപ്പെടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes