Latest News

‘വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാനും സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാം ഞാൻ നിയമസഭയിലേക്കും’ – പി വി അൻവർ

 ‘വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാനും സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാം ഞാൻ നിയമസഭയിലേക്കും’ – പി വി അൻവർ

നിലമ്പൂർ: വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാം താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയം പറയാതെ സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയത് എന്നും അൻവർ പറഞ്ഞു. എൽഡിഎഫിൽ നിന്ന് 25% വോട്ടും യുഡിഎഫിൽ നിന്ന് 35% വോട്ടും തനിക്ക് ലഭിക്കും. 2016 ൽ ആര്യാടൻ ഷൗക്കത്തിന്റെ ബൂത്തിൽ താനാണ് ലീഡ് ചെയ്തത്. ഇത്തവണ എന്തെന്ന് കാണാം. 75000 നു മുകളിൽ വോട്ട് തനിക്ക് ലഭിക്കുമെന്നും അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes