Latest News

ഗവർണറുടെ ഭരണഘടനാധികാരങ്ങൾ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും – വി ശിവൻകുട്ടി

 ഗവർണറുടെ ഭരണഘടനാധികാരങ്ങൾ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും – വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ്സ്‌ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിലാണ് ഇത് ഉൾപ്പെടുത്തുക.

“കുട്ടികൾക്ക് ഭരണഘടനയിൽ ഗവർണറെ ഏൽപ്പിച്ചിരിക്കുന്ന അധികാരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുകയാണ് ലക്ഷ്യം. തെറ്റായ ധാരണകൾ ഒഴിവാക്കാനും ഈ ഉൾപ്പെടുത്തൽ സഹായകമാകും,” വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയനവർഷത്തിൽ പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ പുതുക്കുന്ന അവസരത്തിൽ ഗവർണറുടെ അധികാരങ്ങൾ അവിടെയും ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes