പ്രതീക്ഷിച്ച ലീഡിലേക്ക് യുഡിഎഫ് മുന്നേറുന്നു – സാദിഖലി തങ്ങൾ

നിലമ്പൂരിൽ പ്രതീക്ഷിച്ച ലീഡലേക്ക് യുഡിഎഫ് മുന്നേറുകയാണ്. സന്തോഷകരമായ വാർത്തയാണ് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.