കേരളത്തിൽ മൂന്ന് കോവിഡ് മരണം, രാജ്യത്ത് ആകെ 1,121 പേർ ചികിത്സയിൽ

തിരുവനതപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു, കൂടാതെ രാജ്യത്ത് 24 മണിക്കൂറിനിടെ ആറ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,121 ആയി. കേരളത്തിൽ കേസ് വർധന തുടരുന്നു.