Latest News

Month: August 2024

Gadgets

എഐ വേണ്ട, ഒർജിനൽ മതി; റേറ്റിംഗ് കുറഞ്ഞതോടെ കടുത്ത തീരുമാനങ്ങളുമായി സൊമാറ്റോ

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റോയിൽ എഐ ചിത്രങ്ങൾക്ക് വിലക്കുമായി സൊമാറ്റോ. ആപ്പിൽ ഭക്ഷണ വിഭവങ്ങൾക്ക് എഐ ചിത്രങ്ങൾ നൽകുന്നതിനെതിരെയാണ് സൊമാറ്റോയുടെ തീരുമാനം. ഈ ചിത്രങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും പറ്റിക്കുന്നതുമായി മാറുന്നുവെന്ന് സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ തന്റെ ട്വീറ്റിൽ വ്യക്തമാക്കി. ‘ഞങ്ങളും എഐ കാര്യമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റസ്റ്റോറന്‍റ് മെനുകളില്‍ ഡിഷുകള്‍ക്ക് എഐ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ വിഷയത്തെ കുറിച്ച് ഏറെ ഉപഭോക്തൃ പരാതികള്‍ ലഭിച്ചിട്ടുണ്ട്. സൊമാറ്റോയെ കുറിച്ചുള്ള വിശ്വാസം എഐ ചിത്രങ്ങള്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes