ചെന്നൈ: ഇഞ്ചമ്പാക്കത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിന്റെ ബാൽക്കണിയിൽനിന്ന് തള്ളി കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടക്കുട്ടികളിലൊരാൾ ജന്മനാ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലായിരുന്നു, അതു മൂലമുള്ള മാനസിക സമ്മർദ്ദത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് ഭാരതി പൊലീസിനോട് മൊഴി നൽകി. കുട്ടികളിൽ ഒരാളെ കാണാനില്ലെന്നു അമ്മ ഭാരതിയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കൾ ഏറെ തിരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. സംഭവം നീലാങ്കര പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് […]Read More
Editor
June 10, 2025
തൃശ്ശൂർ: തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഭർത്താവ് ഭാര്യ ദിവ്യയെ കൊന്നത് നൈലോൺ ചരട് കഴുത്തിൽ മുറുക്കി. സംഭവത്തിൽ ഭർത്താവ് കുഞ്ഞുമോനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്ക് ഉപയോഗിച്ച ചരട് വീടിന് അടുത്തുള്ള കുളത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.Read More
Editor
June 9, 2025
ബെംഗളൂരു: യുവതിയെ ഹോട്ടൽ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി. ഹരിണി(36)ആണ് കൊല്ലപ്പെട്ടത്. കാമുകനായ 25 വയസ്സുകാരൻ യഷസാണ് യുവതിയെ കൊലപ്പെടുത്തിയത്. യഷസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയബന്ധത്തിലായിരുന്നെന്നും രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് അറിയിച്ചു.Read More
Recent Posts
- വാൻ ഹയി കപ്പൽ കൊച്ചി തീരത്തോട് അടുത്തു
- അഹമ്മദാബാദ് വിമാനപകടം: അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചു
- ദേശീയപാത അതോറിറ്റി ശരിയായ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കണം – അമികസ് ക്യൂറി
- അഹമ്മദാബാദില് തകര്ന്ന എയര് ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
- കെനിയയില് ബസ്സപകടത്തില് മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കാനുള്ള നടപടികള് പുരോഗമിക്കുന്നു
Recent Comments
No comments to show.