ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്ന് 73,328 വിദ്യാർത്ഥികൾക്ക് യോഗ്യത ലഭിച്ചു. അഖിലേന്ത്യാ റാങ്ക് പട്ടികയിൽ 109ാം സ്ഥാനത്തെത്തിയ ദീപ്നിയക്കാണ് കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനം. അഖിലേന്ത്യാ തലത്തിൽ ആദ്യ 20 പെൺകുട്ടികളുടെ പട്ടികയിലും ദീപ്നിയയ്ക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശ് സ്വദേശി ഉത്കർഷ് അവാധിയയ്ക്കാണ് രണ്ടാം റാങ്ക്. മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷിയാണ് മൂന്നാം സ്ഥാനം നേടിയത്. ആദ്യ നൂറ് റാങ്കുകളിൽ മലയാളികൾ ഇടം നേടിയില്ല. […]Read More
Recent Posts
- ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
- ”ആണവ ഭീഷണിയിലേക്ക് ഇരു രാജ്യങ്ങളെയും തള്ളിവിടരുത്”; ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി മാർപാപ്പ
- ചരിത്രനേട്ടത്തിനൊപ്പം ഇനി ടെംബ ബാവുമ എന്ന പേരും…
- കൊല്ലം അഷ്ടമുടി കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് എയർ ഇന്ത്യ 25 ലക്ഷം രൂപ നൽകും
Recent Comments
No comments to show.