Latest News

Tags :Abhimanyu Ishvara

Gadgets

അഭിമന്യൂ ഈശ്വരന്‍ ഇനിയും കാത്തിരിക്കണം; മടങ്ങുന്നത് അഞ്ച് ടെസ്റ്റിലും അവസരം ലഭിക്കാതെ

ലണ്ടന്‍: ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാനുള്ള അഭിമന്യൂ ഈശ്വരന്റെ കാത്തിരിപ്പ് തുടരുന്നു. ഓവല്‍ ടെസ്റ്റിലും അഭിമന്യൂവിന് ഇലവനില്‍ ഇടം പിടിക്കാനായില്ല. അഭിമന്യൂ ഈശ്വരനോളം ദൗര്‍ഭാഗ്യവാന്‍ ആയൊരു താരം സമീപകാല ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലുണ്ടാവില്ല. ദേശീയ ടീമില്‍ എത്തി 961 ദിവസം കഴിഞ്ഞിട്ടും അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ബംഗാള്‍ ഓപ്പണര്‍. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രാഫി പരമ്പയിലെ ഒറ്റ ടെസ്റ്റിലും ഭിമന്യൂവിന് അവസരം കിട്ടിയില്ല. സീനിയര്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുന്നേ തുടങ്ങിയ പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ നായകനായി ബിസിസിഐ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes