Latest News

Tags :ahemdabad plane crash

National

വിമാനം തകർന്ന് വീണത് ഞെട്ടിച്ചു: അദാനി

വിമാന അപകടം ആഴമായി ഞെട്ടിച്ചതായും, സംഭവത്തിൽ അഗാധ ദുഃഖം അനുഭവപ്പെടുന്നതായും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.“ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഞങ്ങളുടെ ഹൃദയത്തിൽനിന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ദുഃഖത്തിൽ ഉള്ള കുടുംബങ്ങൾക്ക് മുഴുവൻ പിന്തുണ നൽകുന്നതിന് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണ്,”- ഗൗതം അദാനി അറിയിച്ചു.Read More

National

അഹമ്മദാബാദ് വിമാനപകടം: സഹ പൈലറ്റ് അപായ സന്ദേശം നൽകിയെങ്കിലും പ്രതികരണം ലഭിച്ചില്ല

അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് കഴിഞ്ഞ ഉടൻ അഹമ്മദാബാദിലെ ജനവാസ മേഖലയിൽ വിമാനം തകർന്നു വീഴുകയായിരുന്നു. തുടർന്ന് തീപിടിച്ചു. പറക്കുന്നതിനു മുൻപ് തന്നെ സഹപൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ‘മേയ് ഡേ’ മുന്നറിയിപ്പ് നൽകി. എന്നാൽ കൺട്രോളിൽനിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ല. പിന്നാലെ റേഡിയോ ബന്ധം തകരുകയും, കുറച്ച് നിമിഷങ്ങൾക്കകം വിമാനം ഭൂമിയിലേക്ക് ഇടിയുകയുമായിരുന്നു. വിമാനം പരിചയസമ്പന്നരായ പൈലറ്റുമാരാണ് നിയന്ത്രിച്ചിരുന്നത്. ക്യാപ്റ്റൻ സുമിത് സബർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരാണ് […]Read More

National

അഹമ്മദാബാദ് വിമാന അപകടം; പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പർ സജ്ജമാക്കി എയർ ഇന്ത്യ

കൂടുതൽ വിവരങ്ങൾക്കായി പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പർ സജ്ജമാക്കി എയർ ഇന്ത്യ. 1800 5691 444 എന്ന നമ്പറിൽ ബന്ധപ്പെടാം.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. എയര്‍ ഇന്ത്യ 171 വിമാനം തകര്‍ന്നിടത്ത് സിഐഎസ്എഫിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. സംഭവസ്ഥലത്തെ ചിത്രങ്ങള്‍ സിഐഎസ്എഫ് ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവെച്ചു.Read More

National

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ മലയാളികളും

അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്. അപകടം ജനവാസ മേഖലയിൽ വിമാനമിറങ്ങിയതിനു പിന്നാലെയായിരുന്നു. യാത്രക്കാരിൽ ഒരാൾ സ്ത്രീയും പത്തനംതിട്ട സ്വദേശിനിയുമാണെന്നാണ് പ്രാഥമിക വിവരം.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes