Latest News

Tags :Apple is closing

Gadgets

ചൈനയില്‍ ആദ്യമായി ആപ്പിള്‍ സ്റ്റോര്‍ അടച്ചുപൂട്ടുന്നു

ചൈനയിലെ തങ്ങളുടെ ഒരു റീട്ടെയില്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങി ആപ്പിള്‍. ചൈനയിലെ ഡാലിയന്‍ നഗരത്തിലെ സോങ്ഷാന്‍ ജില്ലയിലുള്ള പാര്‍ക്ക്‌ലാന്‍ഡ് മാള്‍ സ്റ്റോര്‍ ഓഗസ്റ്റ് 9-ന് അടച്ചുപൂട്ടുമെന്ന് ആപ്പിള്‍ അറിയിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സിലെ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് കമ്പനി പറയുന്നത്. ലോകമെമ്പാടുമുള്ള 530-ല്‍ അധികം സ്റ്റോറുകളില്‍ 56 എണ്ണം, അതായത് 10 ശതമാനത്തിലധികം, ചൈനയിലാണ് ആപ്പിളിനുള്ളത്. ചൈന നിലവില്‍ ചില സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഉപഭോക്തൃ ചെലവ് കുറയുകയും ആഗോള താരിഫുകള്‍ കയറ്റുമതിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes