Latest News

Tags :central intervention

Top News world News

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരും; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാർ

യെമനിൽ വധശിക്ഷ കാത്ത് തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നു. കേരളത്തിൽ നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങൾ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.ഐ.എം എം.പി ഡോ. ജോൺ ബ്രിട്ടാസ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചിരിക്കുകയാണ്. എം.പി കെ. രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാർലമെന്റിൽ ഇതുവരെ വിവിധ അവസരങ്ങളിൽ ഈ വിഷയമുയർത്തിയിട്ടുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. ജയിൽ അധികൃതർക്കു ലഭിച്ച നിർദേശ പ്രകാരം നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനാണ് യെമനിലെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes