Latest News

Tags :fraud

Politics Top News

ആലപ്പുഴയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് വാ​ഗാദാനം നൽകി തട്ടിപ്പ്; യുവതി

ആലപ്പുഴയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് വാ​ഗാദാനം നൽകി പണം തട്ടിയകേസിൽ യുവതി അറസ്റ്റിൽ. തൃശൂർ ചാവക്കാട് അരിമ്പൂർ തച്ചംപിള്ളി തുപ്പേലി വീട്ടിൽ അനീഷ(27) യെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. തുറവൂർ മനക്കോടം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിദേശത്ത് പോകാനും വരാനും മറ്റുമായി വിമാന ടിക്കറ്റ് എടുക്കുന്നവരെ ലക്ഷ്യമിട്ട് ഇടനിലക്കാരിയായി നിന്ന് വേ​ഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു അനീഷ ആളുകളിൽ നിന്ന് പണം തട്ടിച്ചിരുന്നത്. കാനഡയിൽ നിന്ന് നാട്ടിലേക്ക് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes