വെറുമൊരു കളിപ്പാട്ടത്തില്‍ നിന്ന് ആഗോള കളിപ്പാട്ട വിപണിയിലെ അതികായനായി മാറിയ ‘ലബൂബു’വിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ലബൂബുവിന്റെ കൈപിടിച്ച് സമ്പന്ന ലോകത്തേക്ക് നടന്നുകയറിയ ഒരാളുകൂടിയുണ്ട്. ലബൂബുവിന്റെ സ്രഷ്ടാവ് വാങ് നിങ്. 2025 ജൂലൈ 3 ലെ കണക്കനുസരിച്ച്, പോപ്പ് മാർട്ട് സ്ഥാപകനും സിഇഒയുമായ വാങ് നിങ് ചൈനയിലെ ഏറ്റവും ധനികരായ പത്താമത്തെ വ്യക്തിയാണ്. ഇതെങ്ങനെയെന്നല്ലേ? ഒരു ചെറിയ ലബുബു പാവയുടെ വില 5 യുഎസ് ഡോളർ അതായത് ഏകദേശം 429 രൂപയാണ്. 30 […]Read More