Science
Top News
പ്രപഞ്ചത്തിലെ വന്‍ തമോഗര്‍ത്ത സംയോജനം ശാസ്ത്രജ്ഞര്‍ കണ്ടെത്തി; സൂര്യനെക്കാള്‍ 265 ഇരട്ടി വലിപ്പം
ക്ഷീരപഥത്തിന്റെ അതിര്‍ത്തികള്‍ക്കും അതീതമായി, ഭൂമിയില്‍നിന്ന് ഏകദേശം 1000 കോടി പ്രകാശവര്‍ഷം അകലെയുള്ള പ്രദേശത്ത്, രണ്ട് ഭീമാകാര തമോഗര്‍ത്തങ്ങള്‍ ഒരുമിച്ച് ചേരുന്നത് ശാസ്ത്ര ലോകം അതിശയത്തോടെയാണ് നിരീക്ഷിച്ചത്. സൂര്യനേക്കാള്‍ 265 ഇരട്ടി വലിപ്പമുള്ള പുതിയ ഒരു വമ്പന്‍ തമോഗര്‍ത്തമാണ് ഇതിലൂടെ രൂപപ്പെട്ടത്. ഇതുവരെ കണ്ടെത്തിയതുകളില്‍ ഏറ്റവും വലിയ സംയോജനമാണിതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സൂര്യനേക്കാള്‍ 103 ഇരട്ടിയും 137 ഇരട്ടിയും വലിപ്പമുള്ള രണ്ട് തമോഗര്‍ത്തങ്ങള്‍ കുറേകാലമായി പരസ്പരം ചുറ്റിക്കറങ്ങുകയായിരുന്നുവെന്നും അവസാനം ഒറ്റ തരംഗതിളക്കം പോലെ സംയോജിച്ചതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഭൂമിയേക്കാള്‍ […]Read More