Latest News

Tags :marriage

Kerala Top News

വ്ലോഗ്ഗെർ കാർത്തിക് സൂര്യ വിവാഹിതനായി

വ്ലോഗ്ഗെർ കാർത്തിക് സൂര്യ വിവാഹിതനായി. കാർത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകളായ വർഷയാണ് കാർത്തിക്കിന്റെ വധു. യൂട്യൂബ് ആരാധകര്‍ കാത്തിരിയ്ക്കുന്ന വിവാഹങ്ങളില്‍ ഒന്നാണ് കാര്‍ത്തിക് സൂര്യയുടേത് . അതൊരു സ്വപ്‌ന തുല്യമായ വിവാഹമാണെന്ന് കാര്‍ത്തിക്കിന്റെ വീഡിയോകളിലൂടെ വ്യക്തമാണ്. എന്നാല്‍ നിശ്ചയത്തിന് ശേഷം വിവാഹത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുകളൊന്നും കാര്‍ത്തിക് സൂര്യ നല്‍കിയിരുന്നില്ല.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes