Kerala
Top News
അന്താരാഷ്ട്ര ലഹരി വിരുദ്ധദിന സന്ദേശ പ്രഖ്യാപനം നടത്തി എറണാകുളം ആറാട്ടുകടവ് വാക്ക് വേ
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ പ്രഖ്യാപനവുമായി എറണാകുളം , ചളിക്കവട്ടം ആറാട്ടുകടവ് വാക്ക് വേ കൂട്ടായ്മ. ലഹരിയുടെ ഉപയോഗം പുതുതലമുറയ്ക്കുണ്ടാക്കുന്ന പ്രത്യാഖ്യാതങ്ങളും, കുട്ടികളിലെയും മുതിർന്നവരുടെയും ലഹരി ഉപയോഗം, എന്നീ വിഷയങ്ങളെ ആസ്പദമാക്കി വാക്ക് വേ കൂട്ടായ്മ പ്രതിനിധികൾ സംസാരിച്ചു. വാക്ക് വേ കൂട്ടായ്മ പ്രസിഡന്റ് നൗഫൽ ചടങ്ങിൽ അദ്ധ്യക്ഷനായി. ലഹരി വിരുദ്ധ പ്രവർത്തകനും വാക്ക് വേ കൂട്ടായ്മ സെക്രട്ടറിയുമായ ജോർജ് പ്രദീപ് ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിമുക്ത സമൂഹത്തിനായി നമ്മൾ […]Read More