മുംബൈയിൽ ഷോറൂം തുറന്ന് ടെസ്‌ല; ഇന്ത്യയിലെ മോഡൽ വൈ ഇവികളുടെ വില പട്ടിക
ആദ്യത്തെ ഷോറൂം ആരംഭിച്ചുകൊണ്ട് ടെസ്‌ല ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുകയാണ്. ഇലക്ട്രിക് വാഹന (EV) നിർമ്മാതാക്കളായ ടെസ്‌ല ചൊവ്വാഴ്ച മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (BKC) മേക്കർ മാസിറ്റി മാളിൽ ഉപഭോക്താക്കൾക്കായി വാതിൽ തുറന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇലക്ട്രിക് വാഹന വിപണികളിൽ ഒന്നിലേക്ക് ആദ്യ പടി കടക്കുന്ന ഇലോൺ മസ്‌കിന്റെ കമ്പനിക്ക് ഇതൊരു വലിയ ചുവടുവയ്പ്പാണ്. ടെസ്‌ലയുടെ പ്രധാന പ്രദർശന കേന്ദ്രമായും ഉപഭോക്തൃ അനുഭവ കേന്ദ്രമായും മുംബൈ ഷോറൂം പ്രവർത്തിക്കും, സന്ദർശകർക്ക് വാഹനങ്ങൾ അടുത്തുനിന്ന് […]Read More