ഇന്ത്യയില്‍ പുതിയ മിഡ്-റേഞ്ച് ഐക്യു സ്സെഡ്10ആര്‍; വണ്‍പ്ലസിനും മോട്ടോയ്ക്കും റെഡ്‌മിക്കും ഭീഷണി
ഐക്യു ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ ഐക്യു സ്സെഡ്10ആര്‍ (iQOO Z10R) ഇന്ത്യയില്‍ പുറത്തിറക്കി. ഡുവല്‍ റിയര്‍ ക്യാമറയോടെ വരുന്ന ഐക്യു സ്സെഡ്10ആര്‍ ഹാന്‍ഡ്‌സെറ്റില്‍ ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് കളര്‍ വേരിയന്‍റുകളില്‍ ഇന്ത്യയിലെത്തിയിരിക്കുന്ന ഫോണിന്‍റെ വില ആരംഭിക്കുന്നത് 19499 രൂപയിലാണ്. ഐക്യു സ്സെഡ്10ആര്‍ ഫോണ്‍ 6.77 ഇഞ്ച് ഫുള്‍ എച്ച്‌ഡി അമോലെഡ് ക്വാഡ് കര്‍വ്‌ഡ് ഡിസ്‌പ്ലെയോടെ വരുന്ന സ്‌മാര്‍ട്ട്‌ഫോണാണ്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുമാണ് ഈ സ്ക്രീനുള്ളത്. ആല്‍ഫാ […]Read More